ഉലകിൻ കാരണരെ
ഉലകിൻ കാരണരെ
നിലവെ കാമിലരെ
കരളെ പൊൻ നിധിയെ
കരുണാവാരിദിയെ...(2)
യാ റസൂലനാ സലാം
യാ ഹബീബനാ സലാം
യാ സിറാജൽ അമ്പിയാ സലാം
യാ ശഫീഅനാ സലാം
യാ സ്വഫിയനാ സലാം
അങ്ങയിൽ ഒരായിരം സലാം...(2)
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
(ഉലകിൻ കാരണരെ...)
അറിവിൻ അമ്പരമെ
അഴകിൻ അംബുജമെ
അലിവിൻ അമൃതമഴ
അരുളും വെൺമുകിലെ...(2)
ആറ്റപ്പൂവദനം
ആശിച്ചെന്റെ മനം
ദോശം മാറ്റിടണെ
നേശം വീഴ്ത്തിടണെ...
യാ റസൂലനാ സലാം
യാ ഹബീബനാ സലാം
യാ സിറാജൽ അമ്പിയാ സലാം
യാ ശഫീഅനാ സലാം
യാ സ്വഫിയനാ സലാം
അങ്ങയിൽ ഒരായിരം സലാം...(2)
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
(ഉലകിൻ കാരണരെ...)
മദ്ഹിന്നേതു പദം
അറിവില്ലേതുചിതം
അത്ര മേൽ മഹിതം
അവരാണെന്റെ ഹിതം...(2)
മഹ്ശറ വൻസഭയിൽ
മദദേകും നബിയെ
മദനി സയ്യിദരെ
മധുര പൂമതിയെ...
യാ റസൂലനാ സലാം
യാ ഹബീബനാ സലാം
യാ സിറാജൽ അമ്പിയാ സലാം
യാ ശഫീഅനാ സലാം
യാ സ്വഫിയനാ സലാം
അങ്ങയിൽ ഒരായിരം സലാം...(2)
=========================================================================
ulakin kaaranare
nilave kaamilare
karale pon nidhiye
karunaavaaridiye...(2)
yaa rasoolanaa salaam
yaa habeebanaa salaam
yaa siraajal ampiyaa salaam
yaa shapheeanaa salaam
yaa svaphiyanaa salaam
angayil oraayiram salaam...(2)
(ulakin kaaranare...)
arivin amparame
azhakin ambujame
alivin amruthamazha
arulum venmukile...(2)
aattappoovadanam
aashicchente manam
dosham maattiTane
nesham veezhtthiTane...
yaa rasoolanaa salaam
yaa habeebanaa salaam
yaa siraajal ampiyaa salaam
yaa shapheeanaa salaam
yaa svaphiyanaa salaam
angayil oraayiram salaam...(2)
(ulakin kaaranare...)
madhinnethu padam
arivillethuchitham
athra mel mahitham
avaraanente hitham...(2)
mahshara vansabhayil
madadekum nabiye
madani sayyidare
madhura poomathiye...
yaa rasoolanaa salaam
yaa habeebanaa salaam
yaa siraajal ampiyaa salaam
yaa shapheeanaa salaam
yaa svaphiyanaa salaam
angayil oraayiram salaam...(2)
=========================================================================
ഉലകിൻ കാരണരെ
ulakin kaaranare
No comments:
Post a Comment