അതിശയനൂറ് | Shahin Babu Tanur & Nasif Calicut | Lyrics : UYK | Athishaya Noor|Hasbi rabbi jallallaah

അതിശയനൂറ് 



 ഹസ്ബി റബ്ബി ജല്ലല്ലാഹ്

മാഫി  ഖൽബി ഹൈറുള്ളാ

 നൂറു  മുഹമ്മദ്‌ സ്വല്ലല്ലാ...

ലാ ഇലാഹ  ഇല്ലല്ലാഹ്....


അൽ അവ്വലു വൽ ആഖിറു ഹൂ

അള്ളാഹിറു വൽ  ബാത്വി നു ഹൂ  

ജല്ല  ജലാലു സുബ് ഹാനു

ലാ  ഇലാഹ  ഇല്ലാ  ഹൂ ...



അഴകിലു മഴകായ് വാ ഴുന്ന

അഹദവനിൽ  പ്രിയ രാകുന്ന

അതിശയ നൂറ് പൊഴിക്കുന്ന

അമ്പിയ രാജ   റസൂലുള്ള....!


ആദി  സമാനി ലുദിച്ച നബി..!

ആലമിതാകെ  നയിച്ച  നബി..!!

ആഖിറ ലോകമി ലധി  പതിയായ്..

അല്ലാഹുവിന്റെ ഹബീബ്   നബി..!


അമ്പവനരികിൽ   ചെന്ന് നബി..!

അർഷും  കുർസും കണ്ട് നബി   

അധിക  മനോഹര ത്വാഹ  നബി

അജബിലും അജബെൻ മുത്ത് നബി...!!



ആദി പിതാവിൻ സ്വൽബ കമിൽ 

ആദിമ നൂറൊളി വായവരെ ..!

ആകെ ജഗത്തിലെ  നായകരെ ...!

ആലം കാത്ത  മഹാമതിയേ...!


അഷ്‌റഫ്‌ ഖൽഖ്  പ്രവാചകരെ...!

അജ് മല് യാസീൻ  സയ്യിദരേ..!

അക് മലു  ഹുലുഖി  ന്നുടയ വരേ...!

അഹ്മദ്  നബിയെ തിരു  മലരേ...!!!



             *************


ആലമാകെ.... ആശയാലേ.....

ആദരിക്കും എൻ ഹാജ നബിയോരെ.....


പാരിനെന്നും...  പാലകന്റെ..... 

പാവനപ്പൂ....

താഹാ തിരുനൂറേ..!


സൈനുൽ  അമ്പിയ  നബിയുള്ളാ..

റഹ്മത്ത് ആലം   റു സുലുള്ളാ...

അശ്റഫു ഹൽഖ് ഹബീബുള്ളാ...

യാ  റസൂലെ  സല്ലള്ളാ....!


( അഹദിൻ തിരു നിധി യല്ലേ ...

ആരംബ ക്കനിയല്ലേ .....

ആധി നിറഞ്ഞ മനസ്സിൽ ആനന്ദം   നബിയല്ലേ ......

അമ്പിയലോകം വാഴും നായകരാ  നൂറല്ലേ......

ആദിചരാചരമെല്ലാം

ആ ഗുരു കാരണമല്ലേ...!! )



ഇലാഹിന്റെ ഇഷ്ട്ടക്കനിയാം നബി..!


ഇരുലോക  രാജാധി  രാജാ  നബി...!!


ഇൻസ് ജിന്നും മലക്കിനും  നേതാ നബി...!


ഈ  പ്രപഞ്ചത്തി നാകെയും   കരുണാ നിധി....!!


( അഹദിൻ തിരുനിധി )

     ********************


മധുരം  നിന്നനുരാഗം   ഇനി

മഹ് ബൂബരാകണം...


മഹ്മൂദിൻ  മൊഴിലോകം  

മനസ്സകമിൽ ചേരണം.......


എകിയതൊക്കെ  എടുക്കേണം..

ഏകനിലാഹി  ലടുക്കേണം..

ഏറെ വാഴ്ത്തപ്പെട്ട ഹബീബിൽ

ഏറ്റം  ഹുബ്ബ്‌  ചൊരിക്കേണം....


കളവും ദുരയും വെടിയേണം...

കപടത പാടെ വെറുക്കേണം

കാമിലായ  വിധേയത്വം   നാം

ഖാലിഖിനോട്  പുലർത്തേണം....!!


 ചെറിയവരിൽ കൃപ  ചൊരിയേണം

 വലിയവരെ  വന്ദിക്കേണം...

തിന്മ ക്കെതിരെ  തടയണ തീർത്തൊരു  താരം  പോലെ തിളങ്ങേണം...!


നിൻ കനിവുള്ള കരങ്ങൾ  പാരിന്നൊരു പെരു  കരുണാ  വരണമൊരുക്കേണം...!!


ഗുരു തിരു നൂറിൻ  മഹാ ചര്യയിൽ  ദൂര  വിദൂരം   പെരുമ  പരക്കേണം...!!!


 ( അമ്പിയ ലോകം വാഴും... നായകരാ നൂറല്ലേ....

ആദി ചരാചരമെല്ലാം.... ആ ഗുരു കാരണമല്ലേ......)

മുത്ത്‌ നൂറെ സ്വല്ലള്ളാഹ്...

മുത്ത്‌ നൂറെ സ്വല്ലള്ളാഹ്...



മുത്ത്‌ നൂറെ സ്വല്ലള്ളാഹ്...
സത്യ ദൂതെ ഖൈറുള്ളാഹ്...(2)
താരകം തോല്‍ക്കുന്ന വദനം 
താമര വിരിയുന്ന 
സുവനമിതഴകിലുമധി പതിയെ...
മന്നാന്റെ തിരു നാമത്തിൽ ചേർത്തൊരിസ്മിത്
മിന്നുന്ന പൊൻ താരമേ...(2)

   (മുത്ത്‌ നൂറെ...)

വിണ്ണിൽ മേഘങ്ങളായി നിന്നു 
മണ്ണിൽ തണലായി സ്നേഹ ദൂതില്‍...(2)
അന്ധകാര ജനത്തെ സ്വർഗ വൃന്ദാവനത്തിൽ ചേർത്തതും മികന്തൊരു മദ്ഹുമാ...
ചിന്തയിൽ ഒളി കത്തും മുന്തും ചന്ത മുഖത്തിൻ
കാന്തി എഴുതിടുകിലനന്തമാ...(2)
അജബായ് ത്വാഹ നബി സ്നേഹ നൂറ്
മതി വാദി ത്വയ്‌ബാ പതി...
മന്നാന്റെ തിരു നാമത്തിൽ ചേർത്തൊരിസ്മിത്
മിന്നുന്ന പൊൻ താരമേ...(2)

   (മുത്ത്‌ നൂറെ...)

മൗത്തിൻ നേരത്തുമാറ്റലോര്
ഉമ്മത്തി എന്ന് തേങ്ങി നേര്...(2)
അഞ്ചിത നൂറിൻ മുഖം 
മൊഞ്ചിലണഞ്ഞാൽ സുഖം
മഞ്ചുള ചിരിയിലെന്റെ നെഞ്ചകം...
മൊഞ്ചുള്ളി ദീനിന്നകം സഞ്ചരിച്ചതിവേഗം
കഞ്ചക മൊഞ്ചിൽ മങ്ങിടും താരകം...
അജബായ് ത്വാഹ നബി സ്നേഹ നൂറ്
മതി വാദി ത്വയ്‌ബാ പതി...
മന്നാന്റെ തിരു നാമത്തിൽ ചേർത്തൊരിസ്മിത്
മിന്നുന്ന പൊൻ താരമേ...(2)

=========================================================================

മുത്ത്‌ നൂറെ സ്വല്ലള്ളാഹ്...

മലർകയ്യിൽ മധുതീർഥം നദിയാകുന്നെ | malarkayyil madhutheertham nadiyaakunne

മലർകയ്യിൽ മധുതീർഥം നദിയാകുന്നെ


മലർകയ്യിൽ മധുതീർഥം നദിയാകുന്നെ
വിരൽതുമ്പിൽ ഉദി ചന്ദ്രന്റിതൾ ചേരുന്നെ
ശ്രവണ ദൂരം അരികിലും സമമാ
ദൃശ വിതാനം റസൂലരിൽ താമ്മാ
(കാമിലുന്നബിയേ ഖാത്വിമമ്പിളിയേ...) -2

   (മലർ കയ്യിൽ...)

മണൽ കാടും തളിരിട്ടു മധു പെയ്ത തിങ്കളിൽ
കനൽ ഭാവം അടച്ചിട്ടു
ചിരിതൂകും തങ്ങളിൽ -2
സുബർകത്തിൻ വിരി നീങ്ങി
വരവേൽക്കാൻ നബിയോരെ
സുജൂദായി സമാഇന്റെ അധിപനിൽ
ശുക്റാലെ
(ഒളിവുദിച്ചൊരു നാളതാണ്
തരുളരും പിറന്നാള്) -2
സയ്യിദുൽ കൗനൈനീ...

   (മലർ കയ്യിൽ...)

ഉദയത്തിൻ മുന്നുദിയാം 
മുഹബ്ബത്തിൻ മാധുരി
ഉലകത്തിൻ ഹൃദയത്തിൽ
ലിഖിതമാണാ ചാതുരി -2
ഖലാഇഖിന്റധരങ്ങൾ
കരതേടും നബിയാലെ
മലാഇകും ചലിക്കുന്നു
തിരു നൂറിൻ മദ്ഹാലെ 
(നബിമുഹമ്മദ് നൂരീ
മുൻജിയൻ മിന്നാരി) -2
സയ്യിദുൽ കൗനൈനീ...

=========================================================================

malarkayyil madhutheertham nadiyaakunne
viralthumpil udi chandrantithal cherunne
shravana dooram arikilum samamaa
drusha vithaanam rasoolaril thaammaa
(kaamilunnabiye khaathvimampiliye...) -2

   (malar kayyil...)

manal kaaTum thaliriTTu madhu peytha thinkalil
kanal bhaavam aTacchiTTu
chirithookum thangalil -2
subarkatthin viri neengi
varavelkkaan nabiyore
sujoodaayi samaainte adhipanil
shukraale
(olivudicchoru naalathaanu
tharularum pirannaalu) -2
sayyidul kaunynee...

   (malar kayyil...)

udayatthin munnudiyaam 
muhabbatthin maadhuri
ulakatthin hrudayatthil
likhithamaanaa chaathuri -2
khalaaikhintadharangal
karatheTum nabiyaale
malaaikum chalikkunnu
thiru noorin madhaale 
(nabimuhammadu nooree
munjiyan minnaari) -2
sayyidul kaunynee...

=========================================================================

മലർകയ്യിൽ മധുതീർഥം നദിയാകുന്നെ
malarkayyil madhutheertham nadiyaakunne

മറക്കുവാനാകുമോ മഹ്മൂദിനെ

മറക്കുവാനാകുമോ മഹ്മൂദിനെ



മറക്കുവാനാകുമോ മഹ്മൂദിനെ
മരുഭൂവിൽ മലർ പെയ്ത മഹ്ബൂബിനെ
മക്കതൻ മൃദുമന്ദ മാരുതനേ
നൻമതൻ നാമ്പായ നായകനേ നായകനേ...

(മറക്കുവാനാകുമോ...)

കരവാളിനോക്കാൾ ഖലമാണു
സ്രേഷ്ടമെന്നോതിയ 
അഹസനമാലിമിനെ...(2)
സ്വാബിറിന്നൊപ്പമാണള്ളാഹു എന്ന
സന്ദേശമറിയിച്ച സ്വാലിഹിനെ...(2)

(മറക്കുവാനാകുമോ...)

ശക്തമാം ശർറിന്റെ പാ ഇരുൾ പാതയിൽ
ശരിയുടെ ശംസായ് ഉദിച്ചവരെ...(2)
ശിർക്കിന്റെ ശില നെയ്ത ശതകോടി ശിൽപങ്ങൾ തൗഹീദാൽ തച്ച് തകർത്തവരെ...(2)

finished

=========================================================================

മറക്കുവാനാകുമോ മഹ്മൂദിനെ
മരുഭൂവിൽ മലർ പെയ്ത മഹ്ബൂബിനെ
മക്കതൻ മൃദുമന്ദ മാരുതനേ
നൻമതൻ നാമ്പായ നായകനേ നായകനേ...

(മറക്കുവാനാകുമോ...)

കരവാളിനോക്കാൾ ഖലമാണു
സ്രേഷ്ടമെന്നോതിയ 
അഹസനമാലിമിനെ...(2)
സ്വാബിറിന്നൊപ്പമാണള്ളാഹു എന്ന
സന്ദേശമറിയിച്ച സ്വാലിഹിനെ...(2)

(മറക്കുവാനാകുമോ...)

ശക്തമാം ശർറിന്റെ പാ ഇരുൾ പാതയിൽ
ശരിയുടെ ശംസായ് ഉദിച്ചവരെ...(2)
ശിർക്കിന്റെ ശില നെയ്ത ശതകോടി ശിൽപങ്ങൾ തൗഹീദാൽ തച്ച് തകർത്തവരെ...(2) 

=========================================================================

മറക്കുവാനാകുമോ മഹ്മൂദിനെ
മരുഭൂവിൽ മലർ പെയ്ത മഹ്ബൂബിനെ
മക്കതൻ മൃദുമന്ദ മാരുതനേ
നൻമതൻ നാമ്പായ നായകനേ നായകനേ...

(മറക്കുവാനാകുമോ...)

കരവാളിനോക്കാൾ ഖലമാണു
സ്രേഷ്ടമെന്നോതിയ 
അഹസനമാലിമിനെ...(2)
സ്വാബിറിന്നൊപ്പമാണള്ളാഹു എന്ന
സന്ദേശമറിയിച്ച സ്വാലിഹിനെ...(2)

(മറക്കുവാനാകുമോ...)

ശക്തമാം ശർറിന്റെ പാ ഇരുൾ പാതയിൽ
ശരിയുടെ ശംസായ് ഉദിച്ചവരെ...(2)
ശിർക്കിന്റെ ശില നെയ്ത ശതകോടി ശിൽപങ്ങൾ തൗഹീദാൽ തച്ച് തകർത്തവരെ...(2)

=========================================================================

മറക്കുവാനാകുമോ മഹ്മൂദിനെ
മരുഭൂവിൽ മലർ പെയ്ത മഹ്ബൂബിനെ
മക്കതൻ മൃദുമന്ദ മാരുതനേ
നൻമതൻ നാമ്പായ നായകനേ നായകനേ...

(മറക്കുവാനാകുമോ...)

കരവാളിനോക്കാൾ ഖലമാണു
സ്രേഷ്ടമെന്നോതിയ 
അഹസനമാലിമിനെ...(2)
സ്വാബിറിന്നൊപ്പമാണള്ളാഹു എന്ന
സന്ദേശമറിയിച്ച സ്വാലിഹിനെ...(2)

(മറക്കുവാനാകുമോ...)

ശക്തമാം ശർറിന്റെ പാ ഇരുൾ പാതയിൽ
ശരിയുടെ ശംസായ് ഉദിച്ചവരെ...(2)
ശിർക്കിന്റെ ശില നെയ്ത ശതകോടി ശിൽപങ്ങൾ തൗഹീദാൽ തച്ച് തകർത്തവരെ...(2)

നജ്റാനിൽ നെയ്തെടുത്ത നൂലിന്റെ പരുപരുത്ത സിദ്ലാലെ

നജ്റാനിൽ നെയ്തെടുത്ത നൂലിന്റെ
പരുപരുത്ത സിദ്ലാലെ


=========================================================================

നജ്റാനിൽ നെയ്തെടുത്ത നൂലിന്റെ
പരുപരുത്ത സിദ്ലാലെ
മിനുമിനുത്ത മേനി പുതച്ചു...
ഹിബ്റാ ഖമീസണിഞ്ഞ് ഹാമീം റസൂലരന്ന്
ചേലിൽ നടന്ന് വരുന്ന്...(2)
വഖാറൊത്ത വജ്ഹിൽ വാനം പ്രകാശിച്ചു...
ഹൈബത്തിന്റെ ഖദ് റിൽ ഖമറും പ്രശോഭിച്ചു...
ആരംബ തിരു ദൂതർ അഴകിന്റെ പ്രതി രൂപർ...
ആ വഴി അണയുന്ന നേരം...
ആരും കൊതിക്കുന്ന ഭാവം...

   (നജ്റാനിൽ...)
  
ഖൽബൊന്നു പോലെ കൂടെ സിദ്ധീഖരുണ്ട്...
കാവൽക്കരുത്തിലുമർ ഖത്താബരുണ്ട്....(2)
കാതം ദൂരെ നിന്ന് കൗതുക വരവ് കണ്ട്...
കാനന വാസിയൊന്നു വന്ന് മുന്നിൽ....
കഠിനതയുള്ള മുഖം... കർക്കശമായ സ്വരം...
കാമിൽ നബിയരെ വീഴ്ത്താനുള്ള ശ്രമം...
കണ്ട കാഴ്ചയിലെ കഥാ വിശേഷം...
കണ്ടു നിന്നവരിൽ മഹാ അമർഷം...
യാ റസൂലല്ലാഹ് യാ ഹബീബല്ലാഹ്...(2)
യാ ഹബീബല്ലാഹ്...

   (നജ്റാനിൽ...) 

അതിശ്ശക്തമായ വലി ഷറഫായ തൊലീയൂരി...
നിർമ്മല നബീ മേനി നീറി നിണം തൂവി...(2)
സത്താം സ്വഹാബോരിൽ 
ക്ഷണികം മുഖം വാടി...
മുത്താം റസൂലോര് മധുരം ചിരി തൂകി...
സംസ്കാരശൂന്യനായ തനി ജാഹിലിൽ...
സ്നേഹാർദ്രരായ മുത്ത് ഹാത്തിം റസൂൽ...
സഹ യാത്രരിൽ നിന്ന് സ്വദഖ സ്വരൂപിച്ച് 
സദയം യുവാവിനെ സന്തുഷ്ടനാക്കുന്ന്...
കരമിൽ ഗ്രഹിക്കുന്ന്... തിരികെ അയക്കുന്ന്...
യാ റസൂലല്ലാഹ്... യാ ഹബീബല്ലാഹ്...(2)
യാ ഹബീബല്ലാഹ്...

   (നജ്റാനിൽ...)

അരികിൽ അസ്ഹാബരന്തിച്ചു നിന്ന് 
അരുമക്കനിയോരെ അജബിൽ ലയിച്ച്...(2)
സ്വാദിഖ് റസൂലിന്റെ സ്വബ്റതു കണ്ടറിഞ്ഞ് 
സവിധം വന്നണഞ്ഞ് സത്യമാർഗം പുണർന്ന്...
സാന്ത്വന തീരമായി ഇസ്‌ലാം ദീൻ വളർന്ന്...
അക്രമമല്ല വഴി... യുദ്ധമതല്ല ശരി...
ഭീഷണി ഭീതിയല്ല ഈ സന്മാർഗ ധ്വനി...
ത്യാഗം പരിശുദ്ധി ധർമ്മം സമം നീതി
സമാധാനമേ ശാന്തി സഹന മിതാണ് നബി...
ഉത്തമ ഗുണങ്ങളിൽ ഉത്തുംഗ പൂമതി...
ഉൽകൃഷ്ട ഭാവത്തിൻ ഉറവിടമല്ലോ നബി..
ഇത് ഫുർഖാനുൽ അളീമിൽ
സൃഷ്ടാവിന്റെ മൊഴി...
കനിവേ.... നിധിയേ....
അലീവേ.... നബിയേ....
യാ റസൂലല്ലാഹ്... യാ ഹബീബല്ലാഹ്...

=========================================================================

നജ്റാനിൽ നെയ്തെടുത്ത നൂലിന്റെ
പരുപരുത്ത സിദ്ലാലെ

ത്വാഹാ സുര ലോക താജ് സിറാജേ രാജാ | thvaahaa sura loka thaaju siraaje raajaa

ത്വാഹാ സുര ലോക താജ്
സിറാജേ രാജാ



ത്വാഹാ സുര ലോക താജ്
സിറാജേ രാജാ
ത്വാഹാ സുര ലോക താജ്
പ്രഭു തിരുമേനി നിലാവോ
ആഹാ മതിനൂറോ സ്നേഹാ

ദാസരിൽ നൂറേ പാസമൊന്നോതിയാൽ
സാരെ ഫിക്ർ മെ ഊർജമണയ്ന്തെ...(2)
ഏകാന്ത വാസമിൽ
ഷറഫേറ്റ പ്രഭയാർന്ന ഉഷസ്സേ
ഫുർഖാനെ വചസ്സേ

ആദിമ നൂറേ ആശ്രയ ദാറെ
മൗല ഹേ മായാ രാജ്...(2)
ഈ ദുനിയാവിലെ ശാശ്വത സ്ഥാനമിൽ
വാണിടുന്ന മഹാ രാജ്
ഏകാന്ത വാസമിൽ
ഷറഫേറ്റ പ്രഭയാർന്ന ഉഷസ്സേ
ഫുർഖാനെ വചസ്സേ

=========================================================================


thvaahaa sura loka thaaju
siraaje raajaa
thvaahaa sura loka thaaju
prabhu thirumeni nilaavo
aahaa mathinooro snehaa

daasaril noore paasamonnothiyaal
saare phikr me oorjamanaynthe...(2)
ekaantha vaasamil
sharaphetta prabhayaarnna ushase
phurkhaane vachase

aadima noore aashraya daare
maula he maayaa raaju...(2)
ee duniyaavile shaashvatha sthaanamil
vaaniTunna mahaa raaju
ekaantha vaasamil
sharaphetta prabhayaarnna ushase
phurkhaane vachase

=========================================================================

thvaahaa sura loka thaaju
siraaje raajaa
ത്വാഹാ സുര ലോക താജ്
സിറാജേ രാജാ

തിരമാല പോലതി ഗഗനമിലൊളിതെളി ഹാദി റസൂലഴകേ...

തിരമാല പോലതി ഗഗനമിലൊളിതെളി
ഹാദി റസൂലഴകേ




തിരമാല പോലതി ഗഗനമിലൊളിതെളി
ഹാദി റസൂലഴകേ...
തരമായി തൂകിടും പലകല നികരമിൽ
ഉയരും മീമിതളേ...
തഴുകുന്ന പൂങ്കടലായി മനുചരിൽ
പൂത്തൊരു സയ്യിദരേ...
തണലേകും മഹ്ശറിൽ ഉമ്മത്തിൻ്റെ സുഭഗ നിലാ ചേലേ...
                        (———)

സത്യത്തിന് സരണിതൻ അഭിമാനമേ... ത്വാഹാ..
സഹനത്തിൻ ധരണിയിലേ തെളി ദീപമേ...

സുകൃതമാൽസുരബിതമേറിയ സുമധുര വരതാനി...
സുവർഗത്തിൻ സാര സുമോഹന സുന്ദര സുരധാനി... (2)

ആദം നബിക്കുംമ്മുന്നേ അല്ലാഹ് പടയ്ത്തുള്ളാ... 
ആദരർ ആശ്രയകമനം ഇലാഹിൻ്റെ നൂറുള്ളാ...

നാക നാദം ഉരത്തോരെ..
നിറ നേര് പാരിൽ വിരിച്ചോരെ..
നറു തൂകി ലെങ്കുമാ താരക കുളിരൊളി സാഗര കുലപതി അണയണം ജേതാവേ...

സുറൂറിലാ വജ്ഹൊളി നള് റാൻ കനിയണം ജല്ലജലാൽ...

                 (തിരമാല)

ജലദത്തിൻ തണലേറ്റ കനകാമരം... ഭൂവിൽ...
ജമാലായി വാണുള്ള
നാമം ഹരം...(2)

അതിരില്ല അതിശയമാ പ്രഭു
ആശയിൽ നിറമലരാ...
ആകുലം നീക്കീ അകമിൽ അഭിലാഷക്കുളിരാ...
(2)

കേട്ടിടുമനവധി പാട്ട് തീരില്ലാമദ്ഹ്...
കേട്ടവരെല്ലാമിന്ന് ലയിച്ചിടും പുകൾ ഹംദ്...

ജിന്നുമിൻസും തിരു മദ്ഹോതി...
ജഹ്ൽ നീക്കി പാരിലായ് പ്രഭ വിതറി...
ജയമേറിടും ഗുരു സ്നേഹമാ തരു മന്നവനാനവർ കൗതുക സുരലോകം...

തിരു കരം പുൽകണമൊരുനാൾ അഭിലാഷമതേറുകയാ...

ഉലകിൻ കാരണരെ | ulakin kaaranare


ഉലകിൻ കാരണരെ



ഉലകിൻ കാരണരെ
നിലവെ കാമിലരെ
കരളെ പൊൻ നിധിയെ
കരുണാവാരിദിയെ...(2)
യാ റസൂലനാ സലാം
യാ ഹബീബനാ സലാം
യാ സിറാജൽ അമ്പിയാ സലാം
യാ ശഫീഅനാ സലാം
യാ സ്വഫിയനാ സലാം
അങ്ങയിൽ ഒരായിരം സലാം...(2)
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot

  (ഉലകിൻ കാരണരെ...)

അറിവിൻ അമ്പരമെ 
അഴകിൻ അംബുജമെ 
അലിവിൻ അമൃതമഴ
അരുളും വെൺമുകിലെ...(2)
ആറ്റപ്പൂവദനം 
ആശിച്ചെന്റെ മനം
ദോശം മാറ്റിടണെ
നേശം വീഴ്ത്തിടണെ...
യാ റസൂലനാ സലാം
യാ ഹബീബനാ സലാം
യാ സിറാജൽ അമ്പിയാ സലാം
യാ ശഫീഅനാ സലാം
യാ സ്വഫിയനാ സലാം
അങ്ങയിൽ ഒരായിരം സലാം...(2)
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot

  (ഉലകിൻ കാരണരെ...)

മദ്ഹിന്നേതു പദം
അറിവില്ലേതുചിതം
അത്ര മേൽ മഹിതം
അവരാണെന്റെ ഹിതം...(2)
മഹ്ശറ വൻസഭയിൽ
മദദേകും നബിയെ
മദനി സയ്യിദരെ
മധുര പൂമതിയെ...
യാ റസൂലനാ സലാം
യാ ഹബീബനാ സലാം
യാ സിറാജൽ അമ്പിയാ സലാം
യാ ശഫീഅനാ സലാം
യാ സ്വഫിയനാ സലാം
അങ്ങയിൽ ഒരായിരം സലാം...(2)


=========================================================================

ulakin kaaranare
nilave kaamilare
karale pon nidhiye
karunaavaaridiye...(2)
yaa rasoolanaa salaam
yaa habeebanaa salaam
yaa siraajal ampiyaa salaam
yaa shapheeanaa salaam
yaa svaphiyanaa salaam
angayil oraayiram salaam...(2)

  (ulakin kaaranare...)

arivin amparame 
azhakin ambujame 
alivin amruthamazha
arulum venmukile...(2)
aattappoovadanam 
aashicchente manam
dosham maattiTane
nesham veezhtthiTane...
yaa rasoolanaa salaam
yaa habeebanaa salaam
yaa siraajal ampiyaa salaam
yaa shapheeanaa salaam
yaa svaphiyanaa salaam
angayil oraayiram salaam...(2)

  (ulakin kaaranare...)

madhinnethu padam
arivillethuchitham
athra mel mahitham
avaraanente hitham...(2)
mahshara vansabhayil
madadekum nabiye
madani sayyidare
madhura poomathiye...
yaa rasoolanaa salaam
yaa habeebanaa salaam
yaa siraajal ampiyaa salaam
yaa shapheeanaa salaam
yaa svaphiyanaa salaam
angayil oraayiram salaam...(2)

=========================================================================

ഉലകിൻ കാരണരെ
ulakin kaaranare

ഉമ്മുൽ ഖുറാവിലെ മുത്ത് റസൂലല്ലെ... | ummul khuraavile mutthu rasoolalle..


ഉമ്മുൽ ഖുറാവിലെ മുത്ത് റസൂലല്ലെ...




ഉമ്മുൽ ഖുറാവിലെ മുത്ത് റസൂലല്ലെ...
ഉമ്മത്തുകൾക്കെന്നും സത്യ നസീബല്ലെ...(2) 
ഹഖ് നിറച്ച മദീനത്തെ വെള്ളി നുജൂമല്ലെ...
ചുണ്ടിലെ പുഞ്ചിരി മൊഞ്ചുള്ള തങ്ക നിലാവല്ലെ...(2)

  (ഉമ്മുൽ ഖുറാവിലെ...)

നേരിൻ വെളിച്ചം കൊണ്ടനുഗ്രഹം ചൊരിഞ്ഞു...
നേരും ഇലാഹിന്റെ വചനങ്ങളായ്...
സ്നേഹം പതഞ്ഞുളള ഹുദാ കനിഞ്ഞകിലം...
ആലം കൊതിച്ചുളള വജസുകളായ്...
പുഞ്ചിരി തൂകിയ പൂവദനം
പൂർണ നിലാ തെളിയുമധരം...
പൂവിതളായ് പൂ ശോഭ അണിഞ്ഞിടലായ്...

  (ഉമ്മുൽ ഖുറാവിലെ...)

ഈമാൻ ഉറവിട്ട തെളിനീരന്നൊഴുക്കി...
ഇശലായ് ഇലാഹിന്റെ വിണ്ണിലാവേകീ...
അലിവായ് അറിവിന്റെ മഹാ ദീപം തെളിച്ചു...
ഇരുളിൻ കരമേരിൻ പുലരി കണ്ടൂ...
ആ തിരു റൗള അണഞ്ഞിടുവാൻ
ആധികളേറെ പറഞ്ഞിടുവാൻ
ആശ നിരാശ അറിഞ്ഞിടു സുബ്ഹാനേ...

=========================================================================

ummul khuraavile mutthu rasoolalle...
ummatthukalkkennum sathya naseeballe...(2) 
hakhu niraccha madeenatthe velli nujoomalle...
chundile punchiri monchulla thanka nilaavalle...(2)

  (ummul khuraavile...)

nerin veliccham kondanugraham chorinju...
nerum ilaahinte vachanangalaayu...
sneham pathanjulala hudaa kaninjakilam...
aalam kothicchulala vajasukalaayu...
punchiri thookiya poovadanam
poorna nilaa theliyumadharam...
poovithalaayu poo shobha aninjiTalaayu...

  (ummul khuraavile...)

eemaan uraviTTa thelineerannozhukki...
ishalaayu ilaahinte vinnilaavekee...
alivaayu arivinte mahaa deepam thelicchu...
irulin karamerin pulari kandoo...
aa thiru raula ananjiTuvaan
aadhikalere paranjiTuvaan
aasha niraasha arinjiTu subhaane..

=========================================================================

ഉമ്മുൽ ഖുറാവിലെ മുത്ത് റസൂലല്ലെ...
ummul khuraavile mutthu rasoolalle...

ഇലാഹിന്റെ തെളിവായ് | ilaahinte thelivaayu...

مرحبا... مرحبا...
مصطفى... يا مرتضى...
سلام عليك يا... شفيع الأنباء...
صراط الأولياء...
ഇലാഹിന്റെ തെളിവായ്...
ഇഹം ചേർന്ന പൊരുളെ...(2)
നിലാവിന്റെ ഒളിവായ്...
നിലം വാണ ഉയിരെ...
മദീനത്തെ പൂവേ
യാ റസൂലെ സലാം...
മഹി വാഴും ജീവേ...
യാ ഹുസൂറെ സലാം...(2)
കാമിലരെ കാരണമെ
കനിവിന്റെ കാതലേ...
നേരുതിരും നൂറതിനെ
നേരിച്ച ദൂദരേ...
അകനിധിയേ... അധിപതിയേ
യാ ഹബീബെ സലാം...
മദീനത്തെ പൂവേ...
യാ റസൂലെ സലാം...
മഹി വാഴും ജീവേ...
യാ ഹുസൂറെ സലാം...(2)


മീമില്ലാ അഹമ്മദിലെ
അഹദാണവര്...
മിഹ്റാജിൻ അജബേറും
മിഫ്താഹവര്...
ഖൈറില്ലാ മരുമണ്ണിൽ
ഫലമായവര്...
സ്വൈഫുള്ളാ രണഭൂവിൽ
ഭലമായോര്...
നിഴലില്ലാ ശംസ് നിറമാണ് സയ്യിദ്...
നിജമാകും ഇൻസ് നീണാൾ മുഹമ്മദ്‌...
അങ്ങുടയോന്റെ കരമാകും
തെളിവായി വന്നു...
വന്നഖിലോർക്കും തണലേകി തുണയായിനിന്നു...
മദീനത്തെ പൂവേ...
യാ റസൂലെ സലാം...
മഹി വാഴും ജീവേ...
യാ ഹുസൂറെ സലാം...(2)


നബിയോരെ പിറന്നാളിന്
ലോകമൊരുങ്ങി...
നാടാകെ പെരുന്നാളിൻ
ചേല് തിളങ്ങി...
പുകൾ പാടും മൗലൂദിൻ
ശീല് മുഴങ്ങീ...
പുരുഷാരം പുണ്യങ്ങൾ
തേടി ഇറങ്ങി...
തിരദൂദരെ വാഴ്ത്ത്
അള്ളാഹു ഹാളിരീ...
ഇല്ലായ്മകൾ നീക്ക്
ലില്ലാഹു ഷാഹിദീ...
ഇന്നാമോദം ആനന്ദം
വരമായൊഴുകി
ഈ ആവേശം അവകാശം
വലിയോനരുളീ...
മദീനത്തെ പൂവേ...
യാ റസൂലെ സലാം...
മഹി വാഴും ജീവേ...
യാ ഹുസൂറെ സലാം...(2)

=========================================================================

مرحبا... مرحبا...
مصطفى... يا مرتضى...
سلام عليك يا... شفيع الأنباء...
صراط الأولياء...
ilaahinte thelivaayu...
iham chernna porule...(2)
nilaavinte olivaayu...
nilam vaana uyire...
madeenatthe poove...
yaa rasoole salaam...
mahi vaazhum jeeve...
yaa husoore salaam...(2)
kaamilare kaaraname
kanivinte kaathale...
neruthirum noorathine
nericcha doodare...
akanidhiye... adhipathiye
yaa habeebe salaam...
madeenatthe poove...
yaa rasoole salaam...
mahi vaazhum jeeve...
yaa husoore salaam...(2)


meemillaa ahammadile
ahadaanavaru...
mihraajin ajaberum
miphthaahavaru...
khyrillaa marumannil
phalamaayavaru...
svyphullaa ranabhoovil
bhalamaayoru...
nizhalillaa shamsu niramaanu sayyidu...
nijamaakum insu neenaal muhammad‌...
anguTayonte karamaakum
thelivaayi vannu...
vannakhilorkkum thanaleki thunayaayininnu...
madeenatthe poove...
yaa rasoole salaam...
mahi vaazhum jeeve...
yaa husoore salaam...(2)


nabiyore pirannaalinu
lokamorungi...
naaTaake perunnaalin
chelu thilangi...
pukal paaTum mauloodin
sheelu muzhangee...
purushaaram punyangal
theTi irangi...
thiradoodare vaazhtthu
allaahu haaliree...
illaaymakal neekku
lillaahu shaahidee...
innaamodam aanandam
varamaayozhuki
ee aavesham avakaasham
valiyonarulee...
madeenatthe poove...
yaa rasoole salaam...
mahi vaazhum jeeve...
yaa husoore salaam...(2)

=========================================================================
ഇലാഹിന്റെ തെളിവായ്
ilaahinte thelivaayu...